Saturday 10 March 2012

malayalam Film artist jagathy met accident

kozhikode:malayalam film actor jagathy sreekumar met accident in kozhikode today morning


"വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്‍ ജഗതി ശ്രീകുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു."



"കേരളം പ്രാര്ത്ഥിനയില്‍, ജഗതിയുടെ നില മെച്ചപ്പെട്ടു
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതുല്യനടന്‍ ജഗതി ശ്രീകുമാറിന്റെി ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെഥ നില തൃപ്തികരമാണെന്ന് ഡോക്ടര്മാനര്‍ അറിയിച്ചു. മലയാളികള്‍ മുഴുവന്‍ മഹാനടന്റെി ആരോഗ്യത്തിനായി പ്രാര്ത്ഥി ക്കണമെന്ന് നടന്‍ മമ്മൂട്ടി അഭ്യര്ത്ഥിടച്ചു. വയറിനുള്ളില്‍ രക്തസ്രാവമുണ്ടായതാണ് ജഗതിയുടെ നില ഗുരുതരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാളായ ജഗതി ശ്രീകുമാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്ത്ഥി്ക്കുന്നു"

0 comments:

Post a Comment